രേഖീയ സംഖ്യകളെ അപഗ്രഥനം ചെയ്യാനുള്ള ശേഷി നേടുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് പത്താം ക്ലാസിലെ രേഖീയ സംഖ്യകള്‍ എന്ന യൂണിറ്റ്. വളരെ ചെറുത് എന്ന് തോന്നിക്കുന്ന പാഠഭാഗത്ത് രണ്ട് അടിസ്ഥാന ആശയങ്ങളാണ് പ്രധാനമായും ഉള്ളത്. 'അകലം' എന്ന ആശയം. അത് സംഖ്യാ ഗണിതവും ബീജഗണിതവുമൊക്കെയായി ബന്ധിപ്പിച്ചു കൊണ്ട് കേവലവില എന്ന ആശയം അവതരിപ്പിക്കുന്നു. കേവലവിലയുടെ ബീജഗണിതം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. വിവിധ സന്ദര്‍ഭങ്ങളില്‍ കേവലവില ഉപയോഗിക്കുന്നതിന് അനേകം ഉദാഹരണങ്ങള്‍ കൂടി അഭ്യസിക്കേണ്ടതുണ്ട്. പരമാവധി സന്ദര്‍ഭങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. താഴെയുള്ള ലിങ്കില്‍ നിന്നും പി.ഡി.എഫ് ഡോക്യുമെന്റായി ഒരുക്കിയിട്ടുള്ള ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.ഈ പാഠത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പഠനലക്ഷ്യങ്ങള്‍ എന്തെല്ലാം
Click here to download the Questions of Real Numbers
Tidak ada komentar:
Posting Komentar