പുതിയവര്‍ഷത്തിന്‍റ ആരംഭത്തില്‍ ഒരു ഗണിതചിന്ത അനിവാര്യമാണ്..പത്താം തരത്തില്‍ (Std X)ഇത് സ്റ്റാററിസ്ററിക്സ് പഠിക്കുന്ന സമയമാണല്ലോ..മാധ്യവുമായി (mean) ബന്ധപ്പെട്ട ഒരു കണക്കുതന്നെയാവട്ടെ..അപ്പുവിന്‍റ പക്കല്‍ 3 kg ,8 kgഭാരങ്ങള്‍ ധാരാളമുണ്ട്.ശരാശരി(മാധ്യം).ഭാരം 4 kg കിട്ടുന്നതിന് ഈ ഭാരങ്ങള്‍ താഴെ കാണുംവിധം ഒരുക്കാം.
3 Kg 4 എണ്ണം
8 Kg 1 എണ്ണം
ഇനി ഒരു വര്‍ക്ക് ഷീറ്റിന്‍റെ സഹായത്തോടെ നമുക്ക് ഉത്തരത്തിലേക്ക് കുട്ടികളെ നയിക്കാം. നിസ്സാരമെന്ന് തോന്നിപ്പിക്കുന്ന ഈ പ്രശ്നത്തിന് ഉത്തരം കണ്ടെത്താന്‍ എത്ര അധ്യാപകരും രംഗത്തെത്തുമെന്ന് നമുക്ക് നോക്കാം. തുടര്‍ന്ന് വായിക്കൂ..
വര്‍ക്ക് ഷീറ്റ്
A) ശരാശരി 6 Kg കിട്ടുന്നതിന് ഭാരങ്ങള്‍ എങ്ങനെ ഒരുക്കാം?
B) ഈ ഭാരങ്ങള്‍ ഉപയോഗിച്ച് ഏതൊക്കെ പൂര്‍ണ്ണസംഖ്യാമാധ്യങ്ങള്‍ രൂപീകരിക്കാം ?
C) ഇവ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും വലിയ പൂര്‍ണ്ണസംഖ്യാ മാധ്യം ഏത്?
D) ഇവ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും ചെറിയ പൂര്‍ണ്ണസംഖ്യാ മാധ്യം ഏത്?
E) ഭാരങ്ങള്‍ 7 kg , 2kg വീതമായാല്‍ ഏതൊക്കെ പൂര്‍ണ്ണസംഖ്യാമാധ്യങ്ങള്‍ ഉണ്ടാക്കാം?
F ) 17 kg , 57Kg ഉപയോഗിച്ച് ഉണ്ടാക്കാവുന്ന പൂര്‍ണ്ണസംഖ്യാ മാധ്യങ്ങള്‍ ഏവ?
G) പൊതുനിഗമനത്തിലേക്ക് നയിക്കുന്ന ബീജഗണിത ചിന്തകള്‍ പങ്കുവെ ക്കുക.

Tidak ada komentar:
Posting Komentar