കോട്ടയത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ അഞ്ചാംതവണയും കോഴിക്കോട് കലാകിരീടം ചൂടി. 819 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്. 776 പോയിന്റോടെ തൃശ്ശൂര്‍ രണ്ടാം സ്ഥാനത്തെത്തി. 767 പോയിന്റോടെ കണ്ണൂര്‍ മൂന്നാമതായി. പാലക്കാട് (763), എറണാകുളം (735), കോട്ടയം (729) എന്നിവര്‍ യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ് ആണ് ഓവറോള്‍ ചാമ്പ്യന്മാരായത്. ഇടുക്കി കുമാരമംഗലം എം.കെ.എന്‍ എം.എച്ച്.എസ് ആണ് രണ്ടാംസ്ഥാനത്ത്. പുല്ലുമേട് ദുരന്തത്തെതുടര്‍ന്ന് ഉദ്ഘാടനദിവസം മാറ്റിവെച്ച സാംസ്‌ക്കാരിക ഘോഷയാത്ര സമാപന ദിവസമാണ് നടന്നത്. ഈ വര്‍ഷത്തെയും കഴിഞ്ഞ വര്‍ഷത്തെയും ജില്ലാതല പോയിന്റ് നില കാണാന്‍
തുടര്‍ന്ന് വായിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ വര്‍ഷത്തെ സ്ക്കൂള്‍ കലോത്സവത്തിന്റെ പോയിന്റ് നില
No | District | HS General | HSS General | Gold Cup Point | HS Arabic | HS Sanskrit |
1 | Kozhikode | 371 | 448 | 819 | 91 | 82 |
2 | Thrissur | 355 | 421 | 776 | 95 | 93 |
3 | Kannur | 347 | 420 | 767 | 95 | 87 |
4 | Palakkad | 357 | 406 | 763 | 95 | 91 |
5 | Ernakulam | 326 | 409 | 735 | 86 | 93 |
6 | Kottayam | 325 | 404 | 729 | 68 | 91 |
7 | Trivandrum | 323 | 388 | 711 | 75 | 79 |
8 | Malappuram | 332 | 373 | 705 | 95 | 91 |
9 | Alappuzha | 315 | 389 | 704 | 89 | 74 |
10 | Kasaragod | 314 | 367 | 681 | 93 | 87 |
11 | Kollam | 301 | 369 | 670 | 91 | 78 |
12 | Pathanamthitta | 287 | 351 | 638 | 73 | 81 |
13 | Wayanad | 255 | 336 | 591 | 82 | 80 |
14 | Idukki | 243 | 306 | 549 | 59 | 47 |
2010 ല്‍ കോഴിക്കോട് നടന്ന സ്ക്കൂള്‍ കലോത്സവത്തിന്റെ പോയിന്റ് നില
Kozhikode | 790 Points |
Kannur | 723 Points |
Thrissur | 720 Points |
Palakkad | 711 Points |
Ernakulam | 687 Points |
Thiruvananthapuram | 670 Points |
Malappuram | 667 Points |
Kollam | 661 Points |
Kottayam | 650 Points |
Kasaragod | 636 Points |
Alappuzha | 631 Points |
Wayanad | 565 Points |
Pathanamthitta | 532 Points |
Idukki | 497 Points |
Tidak ada komentar:
Posting Komentar