മിക്കവാറും എല്ലാ സ്ക്കൂളുകളിലും വിജയകരമായ രീതിയില്‍ത്തന്നെ വിദ്യാഭ്യാസവകുപ്പ് പാഠപുസ്തകങ്ങളെത്തിച്ചു കഴിഞ്ഞു. എങ്കിലും ഒമ്പതാം ക്ലാസിലെ പുതിയ പുസ്തകങ്ങളുടെ പോസ്റ്റ് ഒന്നു മുകളിലേക്ക് കയറ്റിയിടണമെന്ന് ആവശ്യമുയര്‍ന്നതു കൊണ്ടാണ് ഈ പോസ്റ്റ് വീണ്ടും മുന്‍പേജിലേക്ക് പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല, ഈ പോസ്റ്റില്‍ ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങളുടെ പി.ഡി.എഫ് കോപ്പി കൂടി നല്‍കി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. നോക്കുമല്ലോ. 'ഈ ബ്ലോഗില്‍ തിരയൂ' എന്ന സെര്‍ച്ച് ബോക്സില്‍ തിരഞ്ഞും നമുക്ക് ആവശ്യമുള്ള പോസ്റ്റുകള്‍ കണ്ടുപിടിക്കാമെന്ന് പലര്‍ക്കും അറിയില്ലെന്നു തോന്നുന്നു.! ഉദാഹരണത്തിന്, സെര്‍ച്ച് ബോക്സില്‍ 'പാരഡോക്സ്' എന്നു കൊടുത്തു നോക്യേ...! താഴെയുള്ള ലിങ്കുകളില്‍ നിന്നും ഈ അധ്യയനവര്‍ഷത്തില്‍ മാറ്റമുള്ള ഒന്‍പതാം ക്ലാസിലെ മലയാളം മീഡിയം/ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ താഴെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.Physical Science (English Medium)
Biological Science (English Medium)
Mathematics(English Medium)
Social Science (English Medium)
Kerala Reader Malayalam
- AT ( Preface, Chapters: 01, 02, 03, 04, 05, 06, Glossary, Authors)
- BT ( Preface, Chapters: 01, 02, 03, Glossary, Authors)
Kannada
Arabic
Urdu Reader
Sanskrit
English
Hindi
Physical Science
- Part-1( Preface, Chapters: 01, 02 ,03, 04, 05, 06, 07 )
- Part-2( Preface, Chapters: 08 , 09 ,10, 11, 12, 13 )
Mathematics
Social Science
Thanks & Source:www.itschool.gov.in
Tidak ada komentar:
Posting Komentar