പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടിയില്‍ നിന്ന് ചോദ്യപേപ്പര്‍ വാങ്ങി സ്കാന്‍ ചെയ്ത് മാത്സ് ബ്ലോഗിലേക്കയച്ചു തരാന്‍!
എസ്എസ്എല്‍സി കുട്ടികള്‍ക്ക് അത് ഉപകാരപ്രദമാകില്ലേ..?നേരത്തേ സൂചിപ്പിച്ചിരുന്നതാണല്ലോ, ഒരേ പാഠഭാഗം തന്നെയാണ് രണ്ടു പരീക്ഷകള്‍ക്കും.
ഇന്ന് ഫിസിക്സ് പരീക്ഷയല്ലേ..?
അതിന്റെ ടിഎച്ച്എസ്എല്‍സി ചോദ്യങ്ങള്‍ മലയാളം മീഡിയം (നസീര്‍സാര്‍ അയച്ചുതന്നത്) ഇംഗ്ലീഷ് മീഡിയം(അരുണ്‍ ബാബുസാര്‍ അയച്ചുതന്നത്)
THSLC Chemistry : മലയാളം മീഡിയം (നസീര്‍സാര്‍ അയച്ചുതന്നത്) | English Medium (Arun Babu Muthuvara)
കണ്ടില്ലേ..?
ബാബൂജേക്കബ് സാര്‍ തയ്യാറാക്കിയ ഉത്തരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്താല്‍ മതി.
ചൊവ്വാഴ്ച നടക്കുന്ന ഫിസിക്സ് പരീക്ഷയ്ക്ക് നസീര്‍ സാര്‍ അയച്ചുതന്ന അവസാനവട്ട ടിപ്പുകള്‍ വായിച്ചോളൂ...
Chapter 5
Resistivity, ജൂള്‍ നിയമം, വൈദ്യുതവിശ്ലേഷണം
Discharge Lamp (അതിലെ വാതകം,നിറം,മെര്‍ക്കുറി ബാഷ്പം etc.)
Chapter 6 & 7
DC Generator, AC Generator(output graph,Split and sliprings etc.)
Transformer (step up, step down, ചുരുളുകളുടെ കനം.)
Self and Mutual Inductions
Microphone & Loud speaker
Fleming's Left hand rule.
പവര്‍ പ്രേക്ഷണം, പ്രസരണനഷ്ടം.
ഗൃഹവൈദ്യുതീകരണം, ത്രീ പിന്‍ പ്ലഗ്ഗ്.
Chapter 8
V=fλ
Infra and ultra sonic
Echo, വലിയ ഹാളുകളില്‍ echo ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍
Doppler effect
ബീറ്റ്, പ്രണോദിത കമ്പനം.
Chapter 9
പ്രാഥമിക ദ്വിതീയ പൂരക വര്‍ണ്ണങ്ങള്‍
മഴവില്ല്
UV, IR, ഫ്ലൂറസെന്റ് പദാര്‍ത്ഥങ്ങള്‍.
വിസരണം, ആകാശത്തിന്റെ നിറം,ഉദയ അസ്തമയ സൂര്യന്‍, ആകാശം etc.
Chapter 10
ഇന്റക്ടറുകള്‍, കപ്പാസിറ്ററുകള്‍
ഡയോഡ്, ഫോര്‍വ്വേഡ് ബയസ്, റിവേഴ്സ് ബയസ്
Rectification - half wave & full wave
transistor (Symbol npn & pnp), IC
Chapter 11
ക്രാന്തി വൃത്തം
നക്ഷത്രങ്ങളുടെ ജനനം,മരണം
സൂര്യഘടന
ഭൂസ്ഥിര, പോളാര്‍ ഉപഗ്രഹങ്ങള്‍
ഞാറ്റുവേല
Chapter 12
CNG, LNG
ബയോമാസ്, ബയോഗ്യാസ്
സോളാര്‍പാനല്‍
ജിയോ തെര്‍മല്‍ ഊര്‍ജ്ജം
ന്യൂക്ലിയര്‍ ഫിഷന്‍.
ഊര്‍ജ്ജ ഉപഭോഗം കുറക്കാന്‍ സ്വീകരിക്കാവുന്ന മാര്‍ഗ്ഗങ്ങള്‍ .
Tidak ada komentar:
Posting Komentar