2013 ല്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യപേപ്പറുകളാണിത്. പരീക്ഷകഴിഞ്ഞ ഉടനേ ഓരോ അദ്ധ്യാപകരും അവ സ്കാന്‍ ചെയ്ത് അയച്ചു തന്നിരിക്കുന്നതാണിത്. എങ്ങനെയാണ് ഏറ്റവും കുറഞ്ഞ ഫയല്‍ സൈസില്‍ സ്കാന്‍ ചെയ്യുന്നതെന്നറിയാമോ? ഉബുണ്ടുവില്‍ Applications-Graphics-Simple Scan എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്തു നോക്കിയിട്ടുണ്ടോ? Simple Scanന്റെ Menu വില്‍ Document-Scanല്‍ Photo എന്നതു മാറ്റി Text ആക്കി സ്കാന്‍ ചെയ്താല്‍ ടെക്സ്റ്റ് മാത്രമേ സ്കാന്‍ ചെയ്യപ്പെടൂ. Preferences ല്‍ text Resolution dpi 300 pixels മതിയാകും. സ്കാനറില്‍ ഒരു പേജ് വെച്ച് Scan ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്നുള്ള പേജുകള്‍ക്കും ഇതേ ക്രമം ആവര്‍ത്തിക്കുക. Save ചെയ്യുമ്പോള്‍ എല്ലാ പേജുകളും കൂടി ഒരു പി.ഡി.എഫ് ഫയലായാകും ഔട്ട് പുട്ട് ലഭിക്കുക. ആറ് പേജുണ്ടെങ്കില്‍ പോലും പരമാവധി 150kb യേ ഫയല്‍ സൈസ് ഉണ്ടാകൂ. വളരെ വേഗത്തില്‍ സ്കാനിങ്ങ് നടക്കും.സ്കാന്‍ ചെയ്യുമ്പോള്‍ അനാവശ്യമായി കാണപ്പെടുന്ന പേജിന്റെ മടക്കലുകള്‍ Text മോഡില്‍ കാണുകയില്ല. വെളുത്ത നിറത്തിലായിരിക്കും ബാക് ഗ്രൗണ്ട് കാണപ്പെടുക. ഇനി ചോദ്യപേപ്പറുകള്‍ സ്കാന്‍ ചെയ്തോളൂ. ഇംഗ്ലീഷ്, മലയാളം മീഡിയം ചോദ്യപേപ്പറുകളാണ് വേണ്ടത്. ചുവടെ നിന്നും മാര്‍ച്ച് 2013 ല്‍ നടന്ന SSLC പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ഡൗണ്‍ ലോഡ് ചെയ്തെടുക്കാം.
Biology(Mal)
(സമ്പാ: NANDAKUMAR,C.A.HIGH SCHOOL, COYALMANNAM,PALAKKAD)
Chemistry(Mal)
(സമ്പാ: Jouher Keezhuparamba
Head Master, Al Anvar HS Kuniyil)
Chemistry(Eng)
(സമ്പാ: Reji Nirappel
Physics(Mal)
(സമ്പാ: ഷബീര്‍ വാലില്ലാപ്പുഴ)Physics (Eng)
(സമ്പാ:Ashy Jacob)
Mathematics(Mal)
(സമ്പാ: മുരളീധരന്‍ ചാലിശ്ശേരി)Mathematics(Eng)
(സമ്പാ:Annie Chacko)
Malayalam I
(സമ്പാ:റെജി ചാക്കോ)
Malayalam-II
(സമ്പാ:ആനി ചാക്കോ)
English
(സമ്പാ: അരുണ്‍ബാബു മുതുവറ)
Hindi
(സമ്പാ: അരുണ്‍ബാബു മുതുവറ)
Social science(Eng)
(സമ്പാ: ആനി ചാക്കോ )Social science(Mal)
(സമ്പാ: ആലീസ് മാത്യു )
SSLC Model Examination 2013
Tidak ada komentar:
Posting Komentar