പത്താം ക്ലാസിലെ ഇംഗ്ലീഷ് പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്, മാത്സ് ബ്ലോഗ് ഇതിനു മുന്‍പ് പബ്ലിഷ് ചെയ്തിരുന്നു. പാഠപുസ്തകത്തില്‍ നിന്നുമുള്ള ചോദ്യങ്ങളാണ് അതില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരുന്നത്. ഇംഗ്ലീഷ് പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള വിഭാഗമാണ് Comprehension Questions.
ഇംഗ്ലീഷ് വിഷയത്തിലെ ആദ്യ രണ്ടു യൂണിറ്റുകളില്‍ നിന്നും വരാന്‍ സാധ്യതയുള്ള Comprehension Questions വിഭാഗത്തിലുള്ള എല്ലാ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും സമാഹരിച്ച് രണ്ടു പി.ഡി.എഫ് ഫയലുകളില്‍ ഒതുക്കിയിരിക്കുകയാണ് ഇംഗ്ലീഷ് എസ്.ആര്‍.ജി കൂടിയായ തിരുവല്ല മുണ്ടപ്പള്ളി സി.എം.എസ് ഹൈസ്കൂളിലെ ജോണ്‍സണ്‍.ടി.പി സാര്‍..
ഈ തരത്തിലുള്ള ചോദ്യങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് പരീക്ഷാ സമയത്ത് ഏറെ സഹായകമാകുമെന്നതില്‍ സംശയമില്ല. താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാനാകും.
Click here to download comprehension Questions from Std X - Unit 1
Click here to download Comprehension Questions from Std X - Unit II

Tidak ada komentar:
Posting Komentar