Blog Ini Bertujuan Membantu mendidik masyarakat di bidang matematik (Helping community in studying mathematic)
Rabu, 06 April 2011
പൈത്തണ്‍ പാഠങ്ങള്‍ തുടരുന്നു...
സെന്‍സസിലും എസ്.എസ്.എല്‍.സിയിലും ശമ്പള പരിഷ്കരണത്തിലും ഇലക്ഷനിലുമൊക്കെ കുടുങ്ങി പൈത്തണ്‍ ഏഴാം പാഠം പ്രസിദ്ധീകരണം നീണ്ടുപോയതിന് മാപ്പ്. ഏതാണ്ട് മാസമൊന്നായെന്നു തോന്നുന്നു, ഫിലിപ്പ് സാര്‍ ഈ പാഠം റെഡിയാക്കിത്തന്നിട്ട്. പ്രസിദ്ധീകരിക്കാന്‍ വൈകുന്ന ഓരോ ദിവസവും ചങ്കിടിപ്പേറുകയായിരുന്നു. "ഗവേഷണത്തിരയ്ക്കുകള് പോലും മാറ്റിവെച്ച് ഇത്രയും ഭംഗിയായി പാഠങ്ങള്‍ തളികയിലെന്നപോലെ തരുമ്പോള്‍ അതൊന്നു പബ്ളിഷ് ചെയ്യാന്‍ നിങ്ങള്‍ക്കെന്താ സമയമില്ലാത്തതെ"ന്ന വായനക്കാരുടെ ചോദ്യം എപ്പോഴാ പൊട്ടിവീഴുന്നതെന്നറിയില്ലല്ലോ..? 'വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ..' എന്ന് ഒരു ടീമംഗം തന്നെ ചോദിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍! അതെങ്ങിനാ, 'അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോകാന്‍ നേരമില്ലെന്നു'പറഞ്ഞപോലായി കാര്യങ്ങള്‍. അതു പോട്ടെ.പാഠം 7 ഇതാ...
പൈത്തണ്‍ പാഠത്തിലേക്ക്...
Langganan:
Posting Komentar (Atom)
Tidak ada komentar:
Posting Komentar