സ്കൂള്‍ ലൊക്കേഷന്‍
കോഴിക്കോടിനു തെക്ക് ഭാഗത്തായി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ദേശീയപാതക്കരിക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചെറുവണ്ണൂര്‍ . ഈ വിദ്യാലയം കോഴിക്കോട് ജില്ലയയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂള്‍ വിലാസം
ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍
ചെറുവണ്ണൂര്‍,
കൊളത്തറ പി.ഒ,
കോഴിക്കോട്
സ്കൂള്‍ ഫോണ്‍ : 04952481010
ഉപജില്ല : ഫറോക്ക്
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- NH 17 ന് കോഴിക്കോട് നഗരത്തില്‍ നിന്നും 8 കി.മി. തെക്കുഭാഗത്തായി ദേശീയപാതക്കരികില്‍ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം കോഴിക്കോടിനു തെക്ക് ഭാഗത്തായുള്ള മീഞ്ചന്ത, വട്ടക്കിണര്‍ ചെറുവണ്ണൂര്‍ എന്നീ വിദ്യാലയങ്ങളിലാണ് ശാസ്തരോത്സവത്തിന്റെ വേദി ഒരുക്കിയിരിക്കുന്നത്. എല്ലാ സ്കൂളുകളും ദേശീയപാതക്കരിക്കില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചെറുവണ്ണൂര്‍........ എത്താന്‍ വടക്ക് നിന്നു വരുന്നവര്‍ക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലോ ബസ്റ്റാ്റിലോ ഇറങ്ങി ഫറോക്ക് ഭാഗത്തേക്കുള്ള സിറ്റി ബസ്സിലോ ലൈന്‍ ബസ്സിലോ കയറിയാല്‍ RK Mission HSS, GVHSS Meenchantha വഴി പോയി ചെറുവണ്ണൂര്‍ ഇറങ്ങാം. വിദ്യാലയത്തിലേക്ക് എത്തുന്നതിനു NH ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചെറുവണ്ണൂര്‍ NH17 ന് കോഴിക്കോട് നഗരത്തില്‍ നിന്നും 8 കി.മി. തെക്കുഭാഗത്തായി ദേശീയപാതക്കരികില്‍ സ്ഥിതിചെയ്യുന്നു. തെക്ക് നിന്നു വരുന്നവര്‍ക്ക് ഫറോക്ക് റെയില്‍വേ സ്റ്റേഷനിലോ ബസ്റ്റാ്റിലോ ഇറങ്ങി കോഴിക്കോട് ഭാഗത്തേക്കുള്ള സിറ്റി ബസ്സിലോ ലൈന്‍ ബസ്സിലോ 2കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ചെറുവണ്ണൂര്‍ ഇറങ്ങാം. കിഴക്ക് നിന്നുള്ളവര്‍ക്ക് KSRTCക്കും ലൈന്‍ ബസ്സുകള്‍ക്കും സ്കൂളിനടുത്ത് ലിമിറ്റഡ് സ്റ്റോപ്പുണ്ട്. NH ബൈപൈസ്സിലിറങ്ങി RK Mission HSS, GVHSS Meenchantha യിലെത്താം. 1km. നടക്കാവുന്ന ദൂരം. സിറ്റി ബസ്സിലും ഓട്ടോക്കും മിനിമം ചാര്‍ജ്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ : ബഷീറിന്റെ ബേപ്പൂര്‍ , കാപ്പാട്, പ്ലാനറ്റോറിയം, സ്വപ്നനഗരി, മാനാഞ്ചിറ, നഗരം.
Tidak ada komentar:
Posting Komentar